പരിമിതികളെ അതിജീവിച്ച് സിവിൽ സർവീസിലേക്ക്; സൈത്തൂൻ അക്കാദമി 'ജെൻസി സിവിൽസ്' ക്യാമ്പിൽ ആത്മവിശ്വാസം പകർന്ന് അജയ് ആർ രാജ്
Events

പരിമിതികളെ അതിജീവിച്ച് സിവിൽ സർവീസിലേക്ക്; സൈത്തൂൻ അക്കാദമി 'ജെൻസി സിവിൽസ്' ക്യാമ്പിൽ ആത്മവിശ്വാസം പകർന്ന് അജയ് ആർ രാജ്

1 min read|April 21, 2026

അന്ധതയുടെ പരിമിതികളിൽ നിന്നും IAS എന്ന സ്വപ്ന നേട്ടത്തിന്റെ നെറുകയിലെത്തിയ മലയാളത്തിന്റെ അഭിമാനം ശ്രീ അജയ് ആർ രാജ് (AIR 109, UPSC CSE Result 2026) സിവിൽ സർവീസ് ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി സൈത്തൂൻ അക്കാദമി സംഘടിപ്പിച്ച GenzCivils സമ്മർ ക്യാമ്പിൽ വിദ്യാർത്ഥികളുമായി സംവദിച്ചു. പ്രതിസന്ധികളും പരാജയങ്ങളും ക്ഷമയോടെ എങ്ങനെ അതിജയിക്കാൻ കഴിയുമെന്നതും സിവിൽ സർവീസ് പരീക്ഷ എങ്ങനെ ആത്മവിശ്വാസത്തോടെ സമീപിക്കണമെന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. വിദ്യാർത്ഥികളുടെ എല്ലാ സംശയങ്ങൾക്കും അദ്ദേഹം കൃത്യമായ മറുപടിയും നിർദേശങ്ങളും നൽകി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള മിടുക്കരായ ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി വിദ്യാർത്ഥികളാണ് ത്രിദിന ക്യാമ്പിൽ പങ്കെടുക്കുന്നത്.

Share This News

More News

സൈത്തൂൻ അക്കാദമി  അഡ്മിഷൻ ആരംഭിച്ചു

സൈത്തൂൻ അക്കാദമി അഡ്മിഷൻ ആരംഭിച്ചു

May 10, 2026

മതപഠനത്തോടൊപ്പം തലസ്ഥാന നഗരിയിൽ സൗജന്യമായി IAS ന് തയ്യാറെടുക്കാം! സൈത്തൂൻ അക്കാദമി തിരുവനന്തപുരം അഡ്മിഷൻ ആരംഭിച്ചു...

സൈതൂൻ അക്കാദമിയുടെ പ്രിൻസിപ്പൽ ഒ.കെ. റാഷിദ് അഹ്സാനിക്ക് ചരിത്ര വിഷയത്തിൽ യു.ജി.സി നെറ്റ് യോഗ്യത നേടി.

സൈതൂൻ അക്കാദമിയുടെ പ്രിൻസിപ്പൽ ഒ.കെ. റാഷിദ് അഹ്സാനിക്ക് ചരിത്ര വിഷയത്തിൽ യു.ജി.സി നെറ്റ് യോഗ്യത നേടി.

April 21, 2026

തിരുവനന്തപുരം: കവടിയാറിൽ പ്രവർത്തിക്കുന്ന സൈതൂൻ അക്കാദമിയുടെ പ്രിൻസിപ്പൽ ഒ.കെ. റാഷിദ് അഹ്സനിക്ക് ചരിത്ര വിഷയത്തിൽ യു.ജി.സി...

ഭരണരംഗത്ത് മികച്ച ഉദ്യോഗസ്ഥരെ വളർത്തണം; സൈത്തൂൻ അക്കാദമിയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ച് കേരള സർക്കാറിന്റെ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥനുമായ ബഹുമാന്യനായ  മുഹമ്മദ്‌ ഹനീഷ് IAS.

കേരള സർക്കാറിന്റെ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥനുമായ ബഹുമാന്യനായ ജനാബ് മുഹമ്മദ്‌...

GenzCivils സമ്മർ ക്യാമ്പിന്    സൈത്തൂൻ അക്കാദമിയിൽ പ്രൗഢമായ സമാരംഭം

GenzCivils സമ്മർ ക്യാമ്പിന് സൈത്തൂൻ അക്കാദമിയിൽ പ്രൗഢമായ സമാരംഭം

April 21, 2026

സിവിൽ സർവീസ് ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി സിവിൽ സർവീസ് ജേതാക്കളുടെയും ഗവണ്മെന്റ് ഓഫീസർമാരുടെയും വിദ്യാഭ്യാസ വിചക്ഷണരുടെയും കരിയർ...

സൈത്തൂൻ അക്കാദമി  ജെൻ സി സിവിൽസ്   സമ്മർ വെക്കേഷൻ ക്യാമ്പ്

പരിമിതികളെ അതിജീവിച്ച് സിവിൽ സർവീസിലേക്ക്; സൈത്തൂൻ അക്കാദമി 'ജെൻസി സിവിൽസ്' ക്യാമ്പിൽ ആത്മവിശ്വാസം പകർന്ന് അജയ് ആർ രാജ് | Zaithoon Academy