സൈത്തൂൻ അക്കാദമി  അഡ്മിഷൻ ആരംഭിച്ചു
Admission

സൈത്തൂൻ അക്കാദമി അഡ്മിഷൻ ആരംഭിച്ചു

1 min read|May 10, 2026

മതപഠനത്തോടൊപ്പം

തലസ്ഥാന നഗരിയിൽ

സൗജന്യമായി

IAS ന് തയ്യാറെടുക്കാം!

സൈത്തൂൻ അക്കാദമി തിരുവനന്തപുരം അഡ്മിഷൻ ആരംഭിച്ചു

What We Offer

ജാമിഅത്തുൽ ഹിന്ദ്

സിലബസിൽ മതപഠനവും സിവിൽ സർവീസ് ഫൗണ്ടേഷനോടെയുള്ള പ്ലസ് ടു, ഡിഗ്രി പഠനവും

ഐ എ എസ് ഉദ്യോഗസ്ഥരുടെയും അക്കാദമിക് വിദഗ്ധരുടെയും ഗസ്റ്റ്‌ ലക്ചറുകൾ

സിവിൽ സർവീസ് പരീക്ഷയിൽ മികച്ച റിസൾട്ടുള്ള കോച്ചിങ് സെന്ററുകളിൽ ഡിഗ്രിക്ക് ശേഷം സൗജന്യമായി തുടർ പരിശീലനം.

പുസ്തക രചന, പേപ്പർ പ്രസന്റേഷൻ, ഡിബേറ്റ്, ലാംഗ്വേജ് എഫിഷൻസി,

കറന്റ്‌ അഫയർസ്, ഡിജിറ്റൽ ടെക്നോളജി, ഫിസിക്കൽ ഹെൽത്ത് ഉൾപ്പെടുന്ന കരിക്കുലം

ഹാഫിളുകൾക്ക് ദൗറ സംവിധാനം

...........

8, +1, Degree

ക്ലാസ്സുകളിലേക്ക് പ്രവേശനം

..........

ജാമിഅത്തുൽ ഹിന്ദ്

ഏകജാലകം വഴി ഇപ്പോൾ അപേക്ഷിക്കാം

(J SAT)

Institution Code : INS9939

7510931300

Share This News

More News

സൈതൂൻ അക്കാദമിയുടെ പ്രിൻസിപ്പൽ ഒ.കെ. റാഷിദ് അഹ്സാനിക്ക് ചരിത്ര വിഷയത്തിൽ യു.ജി.സി നെറ്റ് യോഗ്യത നേടി.

സൈതൂൻ അക്കാദമിയുടെ പ്രിൻസിപ്പൽ ഒ.കെ. റാഷിദ് അഹ്സാനിക്ക് ചരിത്ര വിഷയത്തിൽ യു.ജി.സി നെറ്റ് യോഗ്യത നേടി.

April 21, 2026

തിരുവനന്തപുരം: കവടിയാറിൽ പ്രവർത്തിക്കുന്ന സൈതൂൻ അക്കാദമിയുടെ പ്രിൻസിപ്പൽ ഒ.കെ. റാഷിദ് അഹ്സനിക്ക് ചരിത്ര വിഷയത്തിൽ യു.ജി.സി...

ഭരണരംഗത്ത് മികച്ച ഉദ്യോഗസ്ഥരെ വളർത്തണം; സൈത്തൂൻ അക്കാദമിയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ച് കേരള സർക്കാറിന്റെ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥനുമായ ബഹുമാന്യനായ  മുഹമ്മദ്‌ ഹനീഷ് IAS.

കേരള സർക്കാറിന്റെ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥനുമായ ബഹുമാന്യനായ ജനാബ് മുഹമ്മദ്‌...

പരിമിതികളെ അതിജീവിച്ച് സിവിൽ സർവീസിലേക്ക്; സൈത്തൂൻ അക്കാദമി 'ജെൻസി സിവിൽസ്' ക്യാമ്പിൽ ആത്മവിശ്വാസം പകർന്ന് അജയ് ആർ രാജ്

പരിമിതികളെ അതിജീവിച്ച് സിവിൽ സർവീസിലേക്ക്; സൈത്തൂൻ അക്കാദമി 'ജെൻസി സിവിൽസ്' ക്യാമ്പിൽ ആത്മവിശ്വാസം പകർന്ന് അജയ് ആർ രാജ്

April 21, 2026

അന്ധതയുടെ പരിമിതികളിൽ നിന്നും IAS എന്ന സ്വപ്ന നേട്ടത്തിന്റെ നെറുകയിലെത്തിയ മലയാളത്തിന്റെ അഭിമാനം ശ്രീ അജയ്...

GenzCivils സമ്മർ ക്യാമ്പിന്    സൈത്തൂൻ അക്കാദമിയിൽ പ്രൗഢമായ സമാരംഭം

GenzCivils സമ്മർ ക്യാമ്പിന് സൈത്തൂൻ അക്കാദമിയിൽ പ്രൗഢമായ സമാരംഭം

April 21, 2026

സിവിൽ സർവീസ് ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി സിവിൽ സർവീസ് ജേതാക്കളുടെയും ഗവണ്മെന്റ് ഓഫീസർമാരുടെയും വിദ്യാഭ്യാസ വിചക്ഷണരുടെയും കരിയർ...

സൈത്തൂൻ അക്കാദമി  ജെൻ സി സിവിൽസ്   സമ്മർ വെക്കേഷൻ ക്യാമ്പ്

സൈത്തൂൻ അക്കാദമി അഡ്മിഷൻ ആരംഭിച്ചു | Zaithoon Academy